India Australia perth test day four, India needs 175 more runs with 5 wickets in hand to win the test match<br />ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്കു 287 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതോടെ പരാജയഭീതിയിലാണ് ഇന്ത്യ. അഞ്ചു വിക്കറ്റുകള്‍ ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 112 റണ്‍സെന്ന നിലയിലാണ്. <br />